Aug 1, 2010

രണ്ടു ചീളുകള്‍ ...

പല സ്വപ്‌നങ്ങള്‍ പേറിയോടിയ 
ചക്രങ്ങള്‍ക്കിടയില്‍ ...
ചില സ്വപ്‌നങ്ങള്‍ 
ചതഞ്ഞു കൊണ്ടിരുന്നു...

             
               ***

 മേഘങ്ങളിലോളിച്ചു കരഞ്ഞ സൂര്യന്റെ
കണ്ണുനീര്‍ തുടച്ച കാറ്റിനെയോ-
- ര്‍ത്തിരംബിയ കടലിന്റെ കവിളില്‍ 
നാണത്തിന്റെ ചുഴികളിഴഞ്ഞു...


               ***

4 comments:

  1. ആരെ വാഹ്...നല്ല രണ്ടു കവിതാശകലങ്ങള്‍..രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു.
    അക്ഷരത്തെറ്റിനെ പേടിക്കണം

    ReplyDelete
  2. thanks Netha...



    *corrected...[or i think so :)]

    ReplyDelete
  3. കടലിനെന്തിനാ നാണം വന്നതെന്നു മനസ്സിലായില്ല.

    ReplyDelete

Pesticide Terrorism

Pesticide Terrorism