പല സ്വപ്‌നങ്ങള്‍ പേറിയോടിയ
ചക്രങ്ങള്‍ക്കിടയില്‍ ...
ചില സ്വപ്‌നങ്ങള്‍
ചതഞ്ഞു കൊണ്ടിരുന്നു...
***
മേഘങ്ങളിലോളിച്ചു കരഞ്ഞ സൂര്യന്റെ
കണ്ണുനീര്‍ തുടച്ച കാറ്റിനെയോ-
- ര്‍ത്തിരംബിയ കടലിന്റെ കവിളില്‍
നാണത്തിന്റെ ചുഴികളിഴഞ്ഞു...
***
ആരെ വാഹ്...നല്ല രണ്ടു കവിതാശകലങ്ങള്‍..രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു.
ReplyDeleteഅക്ഷരത്തെറ്റിനെ പേടിക്കണം
thanks Netha...
ReplyDelete*corrected...[or i think so :)]
കടലിനെന്തിനാ നാണം വന്നതെന്നു മനസ്സിലായില്ല.
ReplyDeletechumma vannathaada.. :)
ReplyDelete