വഴിവക്കത്ത് ..
:):
May 14, 2010
"വിശുദ്ധ " പ്രണയം ..
എനിക്ക് പ്രണയമാണ് ,
ഭാഷയില്ലാത്ത, മതമില്ലാത്ത ,
നിരുപമ പ്രണയം......
എങ്കിലും ചിലപ്പോള്‍,
കടിഞ്ഞാണറ്റ അവന്റെ ചുംബനങ്ങള്‍ക്ക് ശേഷം ,
ആരും കാണാതെ,
ഞാനെന്റെ കവിളത്തെ നനവ് ,
തുവാല കൊണ്ട് തുടചെടുക്കാറുണ്ട് .....
1 comment:
Kavya
July 3, 2010 at 9:46 PM
ഹൊ..സമ്മതിച്ചിരിക്കുന്നു...ശരിക്കും ഗംഭീരം
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Pesticide Terrorism
ഹൊ..സമ്മതിച്ചിരിക്കുന്നു...ശരിക്കും ഗംഭീരം
ReplyDelete