May 10, 2010

കാത്തിരിപ്പ്‌...


അവള്‍ കാത്തിരുന്നു....
രാവിന്റെ ചില്ലുജാലകമുടച്ചു,
മണ്ണിന്റെ മാറിലെക്കാഴ്ന്ന ,
മഴയുടെ കുളിര്‍മ്മയില്‍ പിടയുമ്പോഴും .....
......
അവള്‍,
അവനു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു...

ആ മഴ അവനാണെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ ............

1 comment:

  1. wonderful...അപാര ഭാവന തന്നേ...

    ReplyDelete

Pesticide Terrorism

Pesticide Terrorism