കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ,
തഴുകി തുടച്ചതിനാലോ....?
മിഥുനമഴ പോല്‍ പെയ്ത , മിഴിനീര്‍-
- തുള്ളികള്‍ വീണുടഞ്ഞതിനാലോ... ?
നിനക്ക് ഉപ്പുരസമിത്രയും ....?
തഴുകി തുടച്ചതിനാലോ....?
മിഥുനമഴ പോല്‍ പെയ്ത , മിഴിനീര്‍-
- തുള്ളികള്‍ വീണുടഞ്ഞതിനാലോ... ?
നിനക്ക് ഉപ്പുരസമിത്രയും ....?
No comments:
Post a Comment