വഴിവക്കത്ത് ..
:):
Apr 26, 2010
അസ്തമയം ...
പകല്‍ മുഴുവനും നിന്നെ
തിരഞ്ഞു ഞാനലഞ്ഞു ....
ദിനാന്തമാരോ ചൊല്ലി
നീ കടലിലലിഞ്ഞ കഥ ....
അതെ,
ഇരുളിന്റെ പടര്‍പ്പുകള്‍കിടയിലൂടെ...
കടലില്‍,
ഞാനും ചോര കണ്ടിരുന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Pesticide Terrorism
No comments:
Post a Comment